മുക്കം: കുറ്റിപറമ്പ് ഉരുണിക്കുന്നത്ത് ആലി (63) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: അൻഷാബി, അർഷിന, ജാസ്മിൻ, നിഷാം. മരുമക്കൾ: സത്താർ, സാജിദ്, മുജീബ്, ഫസ്ന.