ചെറുവറ്റ: പരേതനായ കൊടമ്പാട്ടിൽ അഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ നാസർ (52) നിര്യാതനായി. ഭാര്യ: റോഷ്ന ബീഗം. മക്കൾ: ഷാരൂഖ് അസൽ, അഖിൽ ഷാ, അഹമ്മദ് അഫ്ലഹ്, അമൻ ഷാ. സഹോദരങ്ങൾ: സുലൈമാൻ, കബീർ, ആയിഷബി, നഫീസ, നസീമ, പരേതനായ ഹസൻ ഹാജി.