പൂനൂർ: ചാമപ്പുറായിൽ സി.പി. അബ്ദുറഹ്മാെൻറ മകൻ പയ്യോളി ടോപാസ് ജ്വല്ലറി ഉടമ സി.എ. ഷാഹിദ് (39) നിര്യാതനായി. പൂനൂർ അൽഅമീൻ എജുക്കേഷനൽ ആന്‍ഡ് ചാരിറ്റബ്ൾ ട്രസ്റ്റ് ട്രഷററും വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്ഗനൈസേഷന് പൂനൂര് മണ്ഡലം പ്രവര്‍ത്തകസമിതി അംഗവുമാണ്. മാതാവ്: സുബൈദ. ഭാര്യ: ഷഹീറ. മക്കൾ: മുഹമ്മദ് റിസ്വി, മുഹമ്മദ് റബീഹ്, ഫാത്തിമ റൗഹ. സഹോദരങ്ങള്‍: ഷബ്ന, ഷഹ്ന.