പുതിയപാലം: തട്ടാൻകണ്ടിപറമ്പിൽ ബാലകൃഷ്ണൻ (പോർട്ടർ കുട്ടൻ- 68) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: ബബീഷ്, ബബിത. മരുമക്കൾ: പ്രേമൻ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ.