താമരശ്ശേരി: ഓടക്കുന്ന് കച്ചേരിക്കുന്നുമ്മൽ പരേതനായ ചെറൂട്ടിയുടെ ഭാര്യ മാളു (71) നിര്യാതയായി. മക്കൾ: ദേവകി, രാജൻ, ചന്ദ്രൻ, പുഷ്പ, ബിന്ദു. മരുമക്കൾ: കെ.സി. ഗോപാലൻ (ബി.ജെ.പി 13ാം വാർഡ് പരപ്പൻപൊയിൽ വെസ്റ്റ് സ്ഥാനാർഥി), വേലായുധൻ, മിനി, പരേതനായ ബാബു, വിമല.