കക്കട്ടിൽ: നരിപ്പറ്റ പാറയുള്ളപറമ്പത്ത് അബ്നുൽ അസീസിെൻറ മകൾ അഫീഫ ഫർസാന (21) നിര്യാതയായി. ഭർത്താവ്: ആലംതോട്ടത്തിൽ അനസ്(കുന്നുമ്മൽ കക്കട്ട്). മാതാവ്: ഹസീന. മകൾ: അസ്വ ഫാത്തിമ. സഹോദരങ്ങൾ: ആയിശ, മുഹമ്മദ്, അമാൻ.