ഈങ്ങാപ്പുഴ: പള്ളിക്കുന്നേൽ മാത്യുവിെൻറ ഭാര്യ ത്രേസ്യാമ്മ (67) നിര്യാതയായി. മക്കൾ: ഷിജി (ഇന്ദോർ), നിഷ, ജിൻസി, അൽഫോൻസ. മരുമക്കൾ: സിജോ കിഴക്കേൽ (ഇന്ദോർ), ഏലിയാസ് കൊച്ചുമാക്കി പുത്തൻപുര (മീനങ്ങാടി), ജോബിൻ കൊല്ലൻകുന്നേൽ, റോബി വട്ടച്ചിറ (അങ്ങാടിപ്പുറം).