മാവൂർ: നൊട്ടിവീട്ടിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: മണി. മക്കൾ: സുരേഷ്, ഷൈല, ഉഷ, മണിക്കുട്ടൻ. മരുമക്കൾ: ശാന്ത ആശാരിപുൽപ്പറമ്പിൽ, ശർമിള നരിക്കുനി, രാജൻ, മധു.