കോഴിക്കോട്: വെള്ളയിൽ റെയിൽവേ സ്റ്റേഷന് സമീപം ചോയുണ്ണി മാസ്റ്റർ റോഡിൽ ശ്രീവാസിൽ കല്ലാട്ട് കമല (83) നിര്യാതയായി.ഭർത്താവ്: പരേതനായ ദിവാകരൻ. സഹോദരങ്ങൾ: യശോദ ശ്രീരാമൻ, വാസന്തി പുരുഷോത്തമൻ, റാണി വിശ്വാമിത്രൻ, പരേതരായ സജി കല്ലാട്ട്, സുഗന്ധ ദയാനന്ദ്.