കൊളത്തറ: പരേതരായ എ.പി. കുഞ്ഞിമൊയ്തീെൻറയും പാറായി നബീസയുടെയും മകൾ ഫൗസിയ (40) ചുങ്കം ഫജർ നിവാസിൽ നിര്യാതയായി. ഭർത്താവ്: ടി.കെ. ജാബിർ. മക്കൾ: ആയിഷ തമീമ, ഹൈഫ മറിയം. സഹോദരങ്ങൾ: സുഹറാബി, നൂർജഹാൻ, സലാം, സുബൈർ (സലീം), സീനത്ത്, പരേതരായ ആയിഷബി, ഹാജറ, ഫസൽ.