പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 15ാം വാർഡിൽ നന്ദനത്തിൽ മാധവെൻറ ഭാര്യ വിലാസിനി (73) നിര്യാതയായി. മക്കൾ: സത്യൻ, സതീശൻ, സതി. മരുമക്കൾ: മിനി, പ്രതിഭ, രാജൻ.