കറ്റാനം: സി.പി.െഎ ഭരണിക്കാവ് മണ്ഡലം കമ്മിറ്റി അംഗം പള്ളിക്കൽ മഞ്ഞാടിത്തറ കന്നിമേൽ വിജയെൻറ ഭാര്യ സരസ്വതി (56) നിര്യാതയായി. മക്കൾ: വിനു, വിജി. മരുമക്കൾ: ആശ, പ്രകാശ്.