മാന്നാർ: കുരട്ടിക്കാട് കൊറ്റിനാട്ട് മുരളി സദനത്തിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ (എസ്.ഡി ഫാർമസി) ഭാര്യ നിർമലാമ്മ (76) നിര്യാതയായി. മക്കൾ: രാധാകൃഷ്ണ പിള്ള (എസ്.ഡി ഫാർമസി, മാന്നാർ), മുരളീധരൻ പിള്ള (ദുബൈ), ഉഷാകുമാരി, പരേതയായ സീതമ്മ. മരുമക്കൾ: ഭാഗ്യലക്ഷ്മി, ജയശ്രീ, മുരളീധരൻ നായർ, ഗോപകുമാർ. സഞ്ചയനം 16ന് രാവിലെ 8.30ന്.