ചെങ്ങന്നൂർ: പത്തനംതിട്ട കൊടുന്തറ തോമയിൽ പടിഞ്ഞാറ്റേതിൽ വീട്ടിൽ ടി.പി. ഗോപാലൻ നായർ (86) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: ദിലീപ് കുമാർ, ബിജു. മരുമക്കൾ: ദീപ്തി കെ. നായർ, ലതികാകുമാരി. സഞ്ചയനം 17ന് രാവിലെ ഒമ്പതിന്.