ചേർത്തല: നഗരസഭ 33ാം വാർഡ് ചങ്ങരംചിറയിൽ സി.ആർ. നാരായണൻ (85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബീന, ബിന്ദു, ബിജു, മിനി. മരുമക്കൾ: ഷാജി, രാജേഷ്, ഷീജ, പ്രതാപൻ. സഞ്ചയനം 14ന് രാവിലെ 10ന്.