ചേർത്തല: സർവേ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ചേർത്തല തെക്ക് പഞ്ചായത്ത് 10ാം വാർഡ് കാരക്കാട്ട് കെ.വി. ഹരിദാസ് (78) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ബോബി (കണിച്ചുകുളങ്ങര എച്ച്.എസ്.എസ്), ജിജി. മരുമക്കൾ: മനോജ്, ലിജു.