ഹരിപ്പാട്: കരുവാറ്റ ശാലോം (തട്ടാരുപറമ്പിൽ കിഴക്കതിൽ) പരേതരായ എം. ജോർജിെൻറയും ചിന്നമ്മ ജോർജിെൻറയും മകൻ ശൗൽ ജോർജ് (സെക്രേട്ടറിയറ്റ് അസിസ്റ്റൻറ് -47) നിര്യാതനായി. ഭാര്യ: കോട്ടയം തറയിൽ മേരിക്കുട്ടി സേവ്യർ (മിനി). മകൻ: ഷാരോൺ ശൗൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കരുവാറ്റ പഴയ മാർത്തോമപ്പള്ളി സെമിത്തേരിയിൽ.