കായംകുളം: മസ്കത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കൃഷ്ണപുരം വയനകത്ത് കുറ്റിയിൽ ഹാരിസ് (48) മരിച്ചു. 20 ദിവസമായി ചികിത്സയിലായിരുന്നു. ഒമ്പതുമാസം മുമ്പാണ് നാട്ടിൽവന്ന് മടങ്ങിയത്. ഭാര്യ: നിസ. മക്കൾ: സഹൽ, സ്വാലിഹ്, സ്വാലിഹ.