ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് അയിരുകുഴിയിൽ വടക്കനേത്ത് വീട്ടിൽ പരേതനായ വി.എം. വർഗീസിെൻറ ഭാര്യ ചെല്ലമ്മ (88) നിര്യാതയായി. നിരണം മണലേൽ കുടുംബാംഗമാണ്. മക്കൾ: ലിസി, സൂസി, ബാബു, ജെസി. മരുമക്കൾ: അച്ചൻകുഞ്ഞ്, സൂസൻ, റെജി, പരേതനായ അച്ചൻകുഞ്ഞ്. സംസ്കാരം പിന്നീട്.