തൊടുപുഴ: നടുക്കണ്ടം എൻ.എം. ജോസഫ് (88) നിര്യാതനായി. തട്ടാരത്തട്ട സ്കൂൾ മുൻ അധ്യാപകനാണ്. ഭാര്യ: മ്രാല ജല്ലിക്കൽ ഏലിയാമ്മ. മക്കൾ: ബെന്നി, സലജ, ബിജു, (യു.കെ), ഷേർളി, ഷൈനി (യു.എസ്.എ), ബിബു (ഡൽഹി), ബാബു (യു.കെ), ബൈനറ്റ് (കാനഡ), ഷാനറ്റ് (സൗദി), ഷിൻറു, (കാനഡ). മരുമക്കൾ: ആനി ബെന്നി തെക്കേ തോട്ടംപ്ലാക്കൽ, റോമി പാണംപീടികയിൽ, കുഞ്ഞുമോൾ ബിജു തടത്തിൽ, പൗലോസ് കീന്തനാനിക്കൽ, ടോമി വടകര, ജോളി ബിബു വാലയിൽ, ബിനോ ബാബു ഏളൂപ്പറമ്പിൽ, സ്മിത ബൈനറ്റ്, ദീപു, ഷിേൻറാ.
സംസ്കാരം തിങ്കളാഴ്ച 10ന് ചുങ്കം സെൻറ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.