പുതുശ്ശേരി: കോമ്പടവത്ത് കിഴക്കേതിൽ കെ.വി. വർക്കി (റിട്ട. എൻജിനീയർ, ഭോപാൽ പി.ഡബ്ല്യു.ഡി, പാപ്പച്ചൻ -85) നിര്യാതനായി. ഭാര്യ: പരേതയായ അമ്മുക്കുട്ടി. സംസ്കാരം പിന്നീട്.