കടുത്തുരുത്തി: കാട്ടാമ്പാക്ക് ശ്രീവിലാസില്‍ രവീന്ദ്രനാഥിെൻറ ഭാര്യ വിമല (59) നിര്യാതയായി. പാമ്പാക്കുട എഴുകാമറ്റത്തില് കുടുംബാംഗമാണ്. മകന്: ബിനുകുമാര്‍ (ദക്ഷിണാഫ്രിക്ക). മരുമകള്‍: അനിത എരുമേലി. സംസ്കാരം തിങ്കളാഴ്ച ഒന്നിന് വീട്ടുവളപ്പില്‍.