വാഴക്കുളം: മൂവാറ്റുപുഴ നിര്‍മല കോളജ് പ്രിന്‍സിപ്പല്‍ ബസ്ലഹം കപ്യാരുമലയിൽ കെ.വി. തോമസിെൻറ ഭാര്യ ഹൈമ തോമസ് (47) നിര്യാതയായി. വഴിത്തല സെൻറ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപികയും കുറവിലങ്ങാട് പാറ്റാനിയില്‍ കുടുംബാംഗവുമാണ്. മക്കള്‍: സിറിയക് തോമസ് (വി.ഐ.ടി, വെല്ലൂര്‍), മരിയ തോമസ് (ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജ്, ബല്‍ഗാം). സംസ്കാരം ഞായറാഴ്ച മൂന്നിന് വാഴക്കുളം ബസ്ലഹം തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.