പെരുമ്പാവൂർ: സ്വാതന്ത്ര്യസമര സേനാനിയും മുതിർന്ന സി.പി.ഐ നേതാവുമായിരുന്ന എസ്. ശിവശങ്കരപ്പിള്ളയുടെ ഭാര്യ പുല്ലുവഴി ഗീത ഭവനിൽ നന്ദിനിയമ്മ (90) നിര്യാതയായി. ജയകേരളം ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായിരുന്നു. മക്കൾ: ഗീത, ലത, അഡ്വ. എസ്. മധു. മരുമക്കൾ: കൃഷ്ണൻ കുട്ടി (നളന്ദ ഇൻഡസ്ട്രീസ്), അരവിന്ദൻ, അജിത (ജയകേരളം ഹയർ സെക്കൻഡറി സ്കൂൾ, പുല്ലുവഴി).