കോലഞ്ചേരി: ടൗണിലെ ആദ്യകാല വ്യാപാരിയും ഭാരത് ഫുട്വെയേഴ്സ് ഉടമയുമായ തമ്മാനിമറ്റം പഴയിടയിൽ എം.വി. പൗലോസ് (77) നിര്യാതനായി. ഭാര്യ: പെരുവംമൂഴി കൂറ്റപ്പാൽ കുടുംബാംഗം മേരി. മക്കൾ: റീമി, ജോണി, സോണി. മരുമക്കൾ: സാജു, ഷിൻജു, ഡൊമിനിക്. സംസ്കാരം തിങ്കളാഴ്ച 11.30ന് കോലഞ്ചേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.