മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി പുള്ളോര്‍കുടിയില്‍ (വടക്കേക്കുടിയില്‍) നീലകണ്ഠന് ചന്ദ്രന് (കുഞ്ഞ് -85) നിര്യാതനായി. ഭാര്യ: കായനാട് തട്ടാന്കുടിയില് കുടുംബാംഗം പരേതയായ ലക്ഷ്മിക്കുട്ടി. മക്കള്‍: വിജയമ്മ, ഓമന, വത്സല. മരുമക്കള്‍: കൃഷ്ണന്‍കുട്ടി, രാജന്, പ്രസാദ്. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പില്‍.