ചേര്‍ത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മുക്കാലടി നികര്‍ത്തില്‍ പരേതനായ ചിദംബരെൻറ ഭാര്യ വിലാസിനി (75) നിര്യാതയായി. മക്കള്‍: സജിത്കുമാര്‍, സുധീഷ്, സാജു, സുനില്‍. മരുമക്കള്‍: ഉഷ, ബിജിമോള്‍, സജി, മനീഷ.