തൃക്കുന്നപ്പുഴ: പാനൂർ പുളിപ്പറമ്പിൽ കിഴക്കതിൽ പി.കെ. ഷമീറിെൻറ മകൾ ആദില (15) നിര്യാതയായി. പല്ലന എം.കെ.എ.എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: ഷഹീന. സഹോദരങ്ങൾ: ആദിൽ, അദ്നാൻ. ഖബറടക്കം ഞായറാഴ്ച പല്ലന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.