ചാരുംമൂട്: താമരക്കുളം മേക്കുംമുറി തെക്കേ നെടിയത്ത് കെ. പരമേശ്വരൻ പിള്ള (75) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: ശിവശങ്കരപ്പിള്ള, വിജയലക്ഷ്മിയമ്മ, ജലജകുമാരിയമ്മ, പ്രസന്നകുമാർ (വില്ലേജ് ഓഫിസ്, നൂറനാട്). മരുമക്കൾ: സോമവല്ലിയമ്മ, രാധാകൃഷ്ണ പിള്ള, ബാബു, വിജയലക്ഷ്മി. സഞ്ചയനം 18ന് രാവിലെ എട്ടിന്.