മാരാരിക്കുളം: മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാർഡ് ശ്രീനിലയത്തിൽ സേനപുത്രൻ (54) നിര്യാതനായി. ഭാര്യ: ദീപ്തി. മക്കൾ: വിഷ്ണു സേനൻ, ഹരിലാൽ, ശ്രീലാൽ.