തെക്കേത്തുകവല: ബോബി നിവാസിൽ (പൂവകാട്ട്) കൊച്ചുപാപ്പി (95) നിര്യാതനായി. മക്കൾ: വിശ്വപ്പൻ (റിട്ട. കെ.എസ്.ഇ.ബി), രത്നമ്മ, അംബിക. മരുമക്കൾ: ആനന്ദവല്ലി, പരേതരായ വിജയൻ, രാജു.