തമ്പലക്കാട്: ചമ്പക്കര കിഴക്കേൽ പുരുഷോത്തമ കുറുപ്പ് (85) നിര്യാതനായി. ഭാര്യ: മാനോലി പാലംപുരയിടത്തിൽ കുടുംബാംഗം ജാനകിക്കുട്ടിയമ്മ. മകൻ: ജയപ്രകാശ്. മരുമകൾ: ബിന്ദു.