മാമ്മൂട്: അറവനാട് പുതുപ്പറമ്പ് (പള്ളം) പരേതയായ ദേവദാസ് ചെറിയാെൻറ ഭാര്യ അമ്മിണി ദേവദാസ് (75) നിര്യാതയായി. മക്കള്‍: ലാലിച്ചന്‍, ജയിംസ്. മരുമക്കള്‍: സൂസമ്മ, ഉഷ. സംസ്കാരം ഞായറാഴ്ച രണ്ടിന് കൊച്ചുറോഡ് സി.എം.എസ് പള്ളി സെമിത്തേരിയില്‍.