ഗോപാലകൃഷ്ണന് ചെട്ടിയാര്‍
ചങ്ങനാശ്ശേരി: പെരുന്ന തെഞ്ചേരില്‍ എ. ഗോപാലകൃഷ്ണന് ചെട്ടിയാര്‍ (അമ്മണന്‍ മാവേലിക്കര -66) നിര്യാതനായി. ഭാര്യ: മാവേലിക്കര കണിയാത്ത് തറയില്‍ കുടുംബാഗം പരേതയായ കമലമ്മ. മക്കള്‍: ആശ, അജി, അമ്പിളി. മരുമക്കള്‍: അജയന് കരുനാഗപ്പള്ളി, സീമ കണ്ണൂർ, ശിവകുമാര്‍ കൃഷ്ണപുരം.