ചിറക്കടവ്: പലയക്കുന്നേൽ ചെമ്പകത്തുങ്കൽ ഡോ. പി.ആർ. ജയൻ (59) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ജയകൃഷ്ണൻ, ജയലക്ഷ്മി, ജയേഷ്. സംസ്കാരം ഞായറാഴ്ച 11.30ന് കുടുംബവീട്ടുവളപ്പിൽ.