മാനത്തൂർ: കിഴക്കേവേലിക്കകത്ത് വർക്കി ആഗസ്തിയുടെ മകൻ ജോബി ജോർജ് (കുട്ടൻ -48) നിര്യാതനായി. മാതാവ്: പോണാട്ടുകുന്നേൽ മേരിക്കുട്ടി. സഹോദരങ്ങൾ: കുര്യൻ, മേരി, അഗസ്റ്റിൻ, മേഴ്സി, എൽസി (ഡൽഹി), ടോമി (യു.കെ), സാലി, ഷീന. സംസ്കാരം പിന്നീട്.