ചങ്ങനാശ്ശേരി: റൂബി നഗര്‍ സെൻറ് മേരീസ് മലങ്കര പള്ളിക്ക് സമീപം സേവനോദ്യാനം മഠാംഗം (സോയില്‍ സിസ്റ്റേഴ്സ്) സിസ്റ്റര്‍ മേരി വര്‍ഗീസ് കാച്ചപ്പള്ളില്‍ (71) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയിൽ.