കുന്നന്താനം: മേപ്പുറത്ത് എ.സി. വര്‍ഗീസ് (കുഞ്ഞുണ്ണി -91) നിര്യാതനായി. ചങ്ങനാശ്ശേരി സെൻറ് മേരീസ് എൽ.പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: ചങ്ങനാശ്ശേരി കടന്തോട് പരേതയായ അന്നമ്മ. സംസ്കാരം പിന്നീട്.