ചെത്തിപ്പുഴ: നെടിയാത്ത് പി.എൻ. എബ്രഹാം (അവറാച്ചന് -82) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി ചെറിയപറമ്പില്‍ കുടുംബാംഗം വിക്ടോറിയ (തങ്കമ്മ). മക്കൾ: ഫിലോമിന, സന്തോഷ്, സുഭാഷ്, റോയി, ജോളി, കുഞ്ഞുമോൾ. മരുമക്കള്‍: വര്‍ഗീസ് മതുമൂല, അനു പ്രാക്കുഴി, ജോര്‍ജ് വര്‍ഗീസ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.