പത്തനംതിട്ട: പത്തനംതിട്ട സാരംഗ് ഗാനമേള ട്രൂപ്പ് ഉടമ പേട്ടയിൽ പുതുവീട്ടിൽ ഫിറോസ്ഖാൻ (56) നിര്യാതനായി. പത്തനംതിട്ട സെൽ ടെക് മൊബൈൽ സ്റ്റോർ ഉടമയും െറസിഡൻറ്സ് അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗവുമായിരുന്നു. ഭാര്യ: അമ്പിളി. മക്കൾ: ഫജർ, ഫജാസ്, ഫർസീന.