വെങ്ങോല: അമ്പാട്ട് എ.ഐ. ആൻഡ്രൂസ് (69) നിര്യാതനായി. ഭാര്യ: തിരുവാണിയൂർ ചക്കാലക്കൽ കുടുംബാംഗം സാറാമ്മ. മക്കൾ: മെറിൻ (ട്യൂട്ടർ, കാർമൽ ആശുപത്രി, ആലുവ), ഐസക് (നഴ്സ്, യു.കെ.). മരുമക്കൾ: അജി (ഖത്തർ), മീനു (യു.കെ.). സംസ്കാരം ഞായറാഴ്ച 2.30ന് വെട്ടിത്തറ മാർ മിഖായേൽ യാക്കോബായ സുറിയാനി വലിയ പള്ളി സെമിത്തേരിയിൽ.