അങ്കമാലി: കിടങ്ങൂർ ഓലിയപ്പുറം പരേതനായ ദേവസിയുടെ മകൻ അനിൽ സെബാസ്റ്റ്യൻ (43) ദുബൈയിൽ നിര്യാതനായി. ദുബൈ മലയാളി അസോസിയേഷെൻറ സജീവ പ്രവർത്തകനും ഇംകാസിെൻറ സെക്രട്ടറിയുമായിരുന്നു. മാതാവ്: മേരി. ഭാര്യ: കൊരട്ടി മേയ്ക്കാടത്ത് കുടുംബാംഗം നിഷ. മക്കൾ: അനീന, അയാന. സംസ്കാരം ഞായറാഴ്ച 11.30ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.