മനക്കൊടി: കിഴക്കുംപുറം അരിമ്പൂര്‍ പാവർട്ടിക്കാരൻ ഔസേഫ് (കൊച്ചപ്പൻ -74) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ജെയ്സൺ, ജെയ്സി, ജിജു. മരുമക്കൾ: റീന, ജോയ്, ജോപ്സി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് അരിമ്പൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.