അണ്ടത്തോട്: റോഡിൽ ആശുപത്രിക്കു സമീപം താമസിക്കുന്ന കൊപ്പര മുഹമ്മദ് ഹാജിയുടെ മരുമകനും പരേതനായ വെളിയങ്കോട് കിഴക്കേതിൽ മുഹമ്മദുണ്ണിയുടെ മകനുമായ ഹാഷിം (55) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഇർഫാനത്ത്, ഫർസാന, ദിൽഷദ്, ഷർഹബീൽ. മരുമകൻ: ഷാനവാസ്.