കോലഴി: കൃഷ്ണ നഗർ സെക്കൻഡ് സ്ട്രീറ്റ് ഇരവിമംഗലത്ത് മോഹൻദാസ് (60) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: ബേബി. മക്കൾ: മോനേഷ്, മോനിഷ. മരുമകൻ: ജയേഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ.