ഗുരുവായൂർ: മറ്റം തിരുവത്ര മൂക്കോല പരേതനായ കണ്ടകുട്ടിയുടെ ഭാര്യ കാളിക്കുട്ടി (80) നിര്യാതയായി. മക്കൾ: കൃഷ്ണൻ (കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി), ഷാജു, രാജൻ (ഡയറക്ടർ മറ്റം സഹകരണ ബാങ്ക്). മരുമക്കൾ: ഷൈനി, ശാലിനി, നിഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് എളവള്ളി ശ്മശാനത്തിൽ.