ഗുരുവായൂർ: ഗുരുവായൂരിലെ വ്യാപാരി കൊളാടിപടി റെയിൽവേ ഗേറ്റിനു സമീപം ദുബായ് റോഡിൽ തൈവളപ്പിൽ പ്രകാശൻ (68) നിര്യാതനായി. ഭാര്യ: രെമി പ്രകാശൻ. മക്കൾ: അഡ്വ. ജൈഷ, പ്രജിത്. മരുമക്കൾ: ഡോ. രാഗേഷ്, ശീതൾ. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.