പെരിങ്ങോട്ടുകര: വടക്കുംമുറി കുട്ടൻകുളം മാനിങ്ങത്ത് വേലായുധെൻറ മകൻ കുട്ടൻ (64) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഷിമ, ചിന്നു. മരുമക്കൾ: അഖിൽ, ജിനു.