തിരൂർ: ഇരിങ്ങാവൂർ പുളിക്ക്പറമ്പിൽ ഹസ്സൻ മാസ്റ്റർ (85) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദലി, അബ്ദുസ്സലാം, അബ്ദുൽ അസീസ്, അബ്ദുൽ മജീദ്, അബ്ദുറഹീം, ആയിശ, സുബൈദ, സുമയ്യ. മരുമക്കൾ: അബ്ദുൽ ജബ്ബാർ, സൈനുദ്ദീൻ, സഫീർ, ആസിയ, റംല, ജസീല, വായിദ, നജസരിയ.