എടവണ്ണ: പൊന്നാംകുന്നിലെ ചേരട്ടമണ്ണിൽ ആലിക്കുട്ടിയുടെ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: മുഹമ്മദ് (സൗദി), നഫീസ, റുഖിയ്യ, ഫൈസൽ, അനീസ്. മരുമക്കൾ: റസിയ (ഒതായി), അജ്മൽ (ശാന്തിനഗർ), സുനീറ (കൂറ്റമ്പാറ), സീനത്ത് (മൊറയൂർ). സഹോദരങ്ങൾ: മറിയുമ്മ, അഹമ്മദ്, പരേതരായ റാബിയ, ഫാത്തിമ.